top of page

കീഴതിൽ ദേവി ക്ഷേത്രം
അമ്മേ ശരണം ദേവി ശരണം
Home: Welcome
Keezhathil devi temple
കീഴത്തിൽ വാഴും ദേവീ ശരണം
പുണ്യ പുരാതനമായ കീഴതിൽ ദേവിയുടെ മാഹാത്മ്യം നാടെങ്ങും പ്രസിദ്ധമാണ്. അഭീഷ്ടവരദായിനിയും ഭക്തവത്സലയുമായ അമ്മയുടെ കാരുണ്യത്താൽ ഭക്തിയും തേജസ്സും വിളങ്ങി നിൽക്കുന്ന ഈ പുണ്യ ക്ഷേത്രം നടിനെങ്ങഉം ഐശ്വര്യം ചൊരിഞ്ഞുകൊണ്ട് കാട്ടാക്കട താലുക്കിലെ ഒറ്റശേഖര മംഗലം പഞ്ചായത്തിലെ, വാഴിച്ചൽ വർഡിൽ നിലകൊള്ളുന്നു

Home: About
വാർഷിക ഉത്സവം 2022
*കീഴതിൽ ദേവീക് ഷേത്രം നെട്ടയിൽ* ശക്തി സ്വരൂപിണിയും ഇഷ്ട വരദായിനിയുമായ കീഴതിൽ അമ്മ കുടികൊള്ളുന്ന നെട്ടയിൽ കീഴതിൽ ദേവി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികം 1198 ചിങ്ങമാസം 21ആം തീയതി( സെപ്റ്റംബർ 6ന് )ആരംഭിച് പ്രതിഷ്ഠ വാർഷിക ദിനമായ ഉത്രാടം നാളിൽ ചിങ്ങം 22( സെപ്റ്റംബർ7) സമാപിചു.

Home: About

Home: About




Visit our Google website
Home: Tours
Home: Contact

Request a Quote
അമ്മേ ശരണം ദേവി ശരണം
Home: Get a Quote
bottom of page